Connect with us

Kerala

തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കോഴിക്കോട്: തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി വട്ടക്കണ്ടതില്‍ ഷൈബു എന്നയാളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

ഖത്തറില്‍നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ ഷൈബുവിനെ ഇവിടെ വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയെന്നാണ് അറിയുന്നത്.

Latest