Connect with us

Kerala

ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ച് എസ് ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.60 മുതല്‍ 8.90 വരെയാണ് പുതിയ വാര്‍ഷിക പലിശ നിരക്ക്.

നേരത്തെ ഇത് 8.70 മുതല്‍ 9.00 ശതമാനം വരെയായിരുന്നു.

---- facebook comment plugin here -----

Latest