Connect with us

Kozhikode

ബറാഅത്ത് ദിനം 21 ന്

Published

|

Last Updated

കോഴിക്കോട്: റജബ് 29 വെള്ളിയാഴ്ച ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാൽ ശഅബാൻ ഒന്ന് ഏപ്രിൽ ഏഴ് ഞായറാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഏപ്രിൽ 21 ഞായറാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, തൃശൂർ, കണ്ണൂർ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ്‌ ഇബ്റാഹീം ഖലീൽ ബുഖാരി, സയ്യിദ്‌ ളിയാഉൽ മുസ്തഫ മാട്ടൂൽ എന്നിവർ അറിയിച്ചു.

---- facebook comment plugin here -----

Latest