Connect with us

Kerala

ആലപ്പുഴയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരായ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി വിളഞ്ഞൂര്‍ ക്ഷേത്രത്തിനടുത്താണ് സംഭവം. മനോജ്(51), അനില്‍ കുമാര്‍(45) എന്നിവരാണ് മരിച്ചത്.

സര്‍വീസ് സ്‌റ്റേഷനില്‍വെച്ച് മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് അപകടം. മനോജിന് ഷോക്കേല്‍ക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ കുമാറിന് ഷോക്കേറ്റത്.