Connect with us

Gulf

തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

Published

|

Last Updated

കുവൈത്ത് : സ്വകാര്യ കണ്‍സ്‌ട്രെക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന തൃശൂര്‍ പണ്ടറക്കാട് സ്വദേശി പുതു വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍(43) ഹൃദയാഘാതം മൂലം കുവൈത്തിലെ ഫര്‍വാനിയ്യയില്‍ മരിച്ചു.

പരേതനായ പുതു വീട്ടില്‍ കുഞ്ഞുമുഹമ്മദാണ് പിതാവ് , അബ്ദുല്‍ റഹമാന്‍ കുട്ടി , ശംസു,റാഫി,ശാഫി,ശുകൂര്‍ എന്നിവര്‍ സഹോദരങ്ങളാണ് .ആയിശയാണ് ഭാര്യ പത്തു വയസ്സായ മകനും ആറു വയസ്സുള്ള മകളുമുണ്ട് .മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോവും

Latest