Connect with us

Kerala

ഹൃദയാഘാതം; ചാലക്കുടി യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ ആശുപത്രിയില്‍

Published

|

Last Updated

കൊച്ചി: ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ജറിക്ക് വിധേയനായ ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest