Connect with us

Kerala

പെണ്‍കുട്ടിയുടെ നഗ്നദ്യശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; മലപ്പുറം സ്വദേശി അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കാളികാവ് സ്വദേശി സനൂപിനെയാണ് കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി സൗൃദത്തിലായിരുന്ന യുവാവ് വീഡിയോ കോളിനിടെയാണ് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌
. സനൂപിന്റെ ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. നിരവധി മറ്റ് പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.

Latest