Connect with us

Ongoing News

ജോബി ജസ്റ്റിന്‍ എ ടി കെയില്‍

Published

|

Last Updated

കൊല്‍ക്കത്ത: ഈസ്റ്റ് ബാംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന്‍ ഐ എസ് എല്ലിലേക്ക്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ജോബിയെ അതിലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് റാഞ്ചിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. നിലവില്‍ ഐ ലീഗിലെ മികച്ച മുന്നേറ്റ താരമായ ജോബി തിരുവന്തപുരം സ്വദേശിയാണ്.

Latest