Connect with us

Ongoing News

അസ്ജദ് റസഖാൻ ബറേൽവിയെ ഗ്രാൻഡ് മുഫ്തി ആശീർവദിച്ചു

Published

|

Last Updated

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറേലിയിലെ ചീഫ് ഖാസിയായി തിരഞ്ഞെടുക്കപ്പെട്ട മൗലാനാ അസ്ജദ് റസാഖാൻ ബറേൽവിയെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ടെലഫോണിൽ വിളിച്ചു ആശീർവാദമറിയിച്ചു. ഇന്നലെ ബറേൽവിയിൽ സമാപിച്ച ഫിഖ്ഹ് സെമിനാറിൽ വെച്ച് അല്ലാമാ സിയാഉൽ മുസ്തഫ ഖാദിരിയാണ് അദ്ദേഹത്തെ ചീഫ് ഖാസിയായി തിരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്.

താജുശ്ശരീഅ അഖ്തർ റസാഖാൻ ബറേൽവിയുടെ പാതയിൽ ശരിയായ ഇസ്‌ലാമിക പ്രബോധനം നടത്താനും വൈജ്ഞ നിക വിപുലീകരണം സാധ്യമാക്കാനും ചീഫ് ഖാസിയായ മൗലാനാ അസ്ജദ് റസാഖാൻ ബറേൽവിക്ക് സാധിക്കട്ടെ എന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു.

Latest