കേരളാ ശിശുക്ഷേമ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷന്റെ പിന്തുണ

Posted on: March 4, 2019 1:51 pm | Last updated: March 4, 2019 at 1:51 pm

തിരുവനന്തപുരം:അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷന്‍ തിരുവനന്തപുരം തൈക്കാടുള്ള കേരളാ ശിശുക്ഷേമ കൗണ്‍സിലിനായി പുതിയ അത്യാധുനിക സൗകര്യങ്ങളോട്കൂടിയ ബഹുനില കെട്ടിടനിര്‍മാണത്തിന്റെ പ്രവര്‍ത്തനംആരംഭിച്ചു.കെട്ടിടത്തിന്റെതറക്കല്ലിടല്‍ ചടങ്ങ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു.
പെണ്‍കുട്ടികള്‍ക്കുംആണ്‍കുട്ടികള്‍ക്കുംപ്രത്യേകേ ഡാര്‍മെറ്ററി, ക്ലാസ്മുറികള്‍, കമ്പ്യൂട്ടര്‍ലാബ്, ഭക്ഷണമുറി, യോഗങ്ങള്‍ന ടത്താനുള്ളമുറി എന്നിവയെല്ലാംഉള്‍ക്കൊള്ളുന്ന അഞ്ച്‌നിലയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക. 15,000 ചതുരശ്രഅടിവലിപ്പമുള്ളസ്ഥലത്ത് ഉയരുന്ന കെട്ടിടനിര്‍മ്മാണത്തിന്റെ ഉടമ്പടി കഴിഞ്ഞമാസമാണ്ശിശുക്ഷേമവകുപ്പുംഅദീബ്ആന്‍ഡ്ഷഫീന ഫൗണ്ടേഷനുമായി ഒപ്പിട്ടത്

അശരണരായ കുട്ടികളുടെഉന്നമനത്തിനായിസംസ്ഥാനത്തെ ഒരുശിശുസൗഹൃദ കേന്ദ്രമാക്കുക എന്നകേരളസര്‍ക്കാരിന്റെപ്രഖ്യാപിതനയംനടപ്പിലാക്കുകഎന്നത്കൂടിയാണ ്ബാലഭവന്റെ ലക്ഷ്യംഎന്ന ്‌സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍സെക്രട്ടറിഅഡ. ദീപക് എസ്. പി. പറഞ്ഞു.
വകുപ്പുമായിചേര്‍ന്ന്ഇത്രവലിയസംരംഭത്തിന്തുടക്കംകുറിക്കാന്‍കഴിഞ്ഞതില്‍ഏറെഅഭിമാനമുണ്ടെന്ന്അദീബ്ആന്റ്ഷഫീനഫൗണ്ടേഷന്‍മേധാവിഅദീബ്അഹമ്മദ്പറഞ്ഞു.

ലോകമെമ്പാടും 200ശാഖകളുള്ളലോകത്തിലെ പ്രമുഖസാമ്പത്തിക സേവനസ്ഥാപനമായ ലുലുഫിനാന്‍ഷ്യല്‍ഗ്രൂപ്പും ലണ്ടനിലെഗ്രേറ്റ്‌സ്‌കോട്ട്‌ലാന്‍ഡ്യാര്‍ഡും സ്‌കോട്ട്‌ലന്‍ഡിലെ വാല്‍ഡോര്‍ഫ്അസ്‌റ്റോറിയഎഡിന്‍ബര്‍ഗും ഉള്‍പ്പെടെലോകോത്തരഹോട്ടലുകള്‍ഉടമസ്ഥതയിലുള്ള ട്വന്റി14 ഹോള്‍ഡിങ്‌സിന്റെയുംസംഘടിതമായറീട്ടെയില്‍ശാഖയായ ടേബിള്‍സിന്റെയുംമാനേജിങ്ങ്ഡയറക്ടറാണ്അദീബ്അഹമ്മദ്. ഷഫീനയൂസുഫലി ടേബിള്‍സിന്റെ ചെയര്‍പേഴ്‌സണും ട്വന്റി 14 ഹോള്‍ഡിങ്‌സിന്റെ ഡയറക്ടറുമാണ്.