കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Posted on: February 10, 2019 8:11 pm | Last updated: February 10, 2019 at 8:11 pm

മനാമ :ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ തളിപറമ്പ് സ്വദേശി മരിച്ചു. തളിപറമ്പ് ചെറുകുന്നന്‍ കൊക്കയില്‍ വീട്ടില്‍ സി.കെ അയ്യൂബ് (48) ആണ് മരിച്ചത്.

മനാമയില്‍ സ്വകാര്യ കമ്പനിയില്‍ െ്രെഡവറായിരുന്നു . ഭാര്യ: തന്‍സീറ. മകന്‍ ആസിഫ് അലി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു