Connect with us

National

വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 70 ആയി

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 70 ആയി. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

യു പിയിലെ സഹാരണ്‍പൂരില്‍ മാത്രം 46 പേരാണ് മരിച്ചത്. ബാലുപൂരില്‍ 24 പേരും മരിച്ചു. വ്യാഴാഴ്ച വൈകീട്ട് രണ്ട് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിപ്രദേശത്ത് നടന്ന ഒരു മരണാനന്തര ചടങ്ങിനിടെ മദ്യം കഴിച്ചവരാണ് അപടത്തില്‍പെട്ടത്.

Latest