Connect with us

National

ചെന്നൈ വിമാത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ പുലിക്കുട്ടി

Published

|

Last Updated

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ബാഗില്‍ പുലിക്കുട്ടി! തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോങ്കില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ഒരു മാസം പ്രായമായ പുലിക്കുട്ടിയെ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പുലിക്കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

അവശനിലയിലായിരുന്നു പുലിക്കുട്ടി. വിമാനത്താവള അധികൃതര്‍ പുലിക്കുട്ടിക്ക് പാല്‍ നല്‍കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പുലിക്കുട്ടിയെ പിന്നിീട് ചെന്നൈ അരിജ്ഞര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest