വാഴക്കാട്ട് ശനിയാഴ്ച മുഖാമുഖം


 
Posted on: January 31, 2019 4:51 pm | Last updated: January 31, 2019 at 4:53 pm

എടവണ്ണപ്പാറ: മഖ്ബറകൾ ഇസ്ലാമികം വഹാബിസം അനിസ്ലാമികം എന്ന വിഷയത്തിൽ വാഴക്കാട് ശനിയാഴ്ച (ഫെബ്രുവരി 2) മുഖാമുഖം സംഘടിപ്പിക്കും. അലവി സഖാഫി കൊളത്തൂർ, റഹ്മത്തുള്ള സഖാഫി എളമരം നേതൃത്വം നൽകും. വൈകീട്ട് 5 നാണ് പരിപാടി.