എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Posted on: January 28, 2019 7:08 pm | Last updated: January 29, 2019 at 10:27 am

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എം ലീലാവതിക്ക്. ശ്രീമദ് വാത്മീകി രാമായണ എന്ന സംസ്‌കൃത പുസ്തകം വിവര്‍ത്തനം ചെയ്തതിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.