എസ് വൈ എസിന് ജില്ലകളില്‍ പുതു നേതൃത്വം

Posted on: January 28, 2019 1:38 pm | Last updated: January 28, 2019 at 6:33 pm
മലപ്പുറം വെസ്റ്റ്: സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വി പി എം ബശീര്‍ പറവന്നൂര്‍, ടി അലവി പുതുപറമ്പ്

മലപ്പുറം വെസ്റ്റ്: സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി (പ്രസിഡന്റ്), വി പി എം ബശീര്‍ പറവന്നൂര്‍ (ജനറല്‍ സെക്രട്ടറി), ടി അലവി പുതുപറമ്പ് (ഫിനാന്‍സ് സെക്രട്ടറി) സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കല്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, (വൈസ് പ്രസിഡന്റ്), എ മുഹമ്മദ് ക്ലാരി, എ എ റഹീം കരുവാത്തുകുന്ന്, ഇ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ കെ ഉമര്‍ ശരീഫ് സഅദി കെപുരം (സെക്രട്ടറി) തേഞ്ഞിപ്പലം, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, പുത്തനത്താണി, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി സോണുകള്‍ ഉള്‍കൊള്ളുന്നതാണ് മലപ്പുറം വെസ്റ്റ്.

മലപ്പുറം ഈസ്റ്റ്: ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെലക്കൊടി

മലപ്പുറം ഈസ്റ്റ്: ഇ കെ മുഹമ്മദ് കോയ സഖാഫി (പ്രസിഡന്റ്) കെ പി ജമാല്‍ കരുളായി (ജനറല്‍ സെക്രട്ടറി), എ പി ബശീര്‍ ചെല്ലക്കൊടി (ഫിനാന്‍സ് സെക്രട്ടറി), സി കെ ഹസൈനാര്‍ സഖാഫി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ (വൈസ് പ്രസിഡന്റ്), കരുവള്ളി അബ്ദുറഹീം, ടി സിദ്ദീഖ് സഖാഫി വഴിക്കടവ്, വി പി എം ഇസ്ഹാഖ് തെക്കുമുറിഎന്‍ ഉമര്‍ മുസ്ലിയാര്‍ നിലമ്പൂര്‍ പി അബ്ദുറഹ്മാന്‍ കാരക്കുന്ന് സികെ ശക്കീര്‍ അരിമ്പ്ര (സെക്രട്ടറി). എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ,കൊണ്ടോട്ടി, പുളിക്കല്‍ എന്നീ പതിനൊന്ന് സോണുകള്‍ ഉള്‍കൊള്ളുന്നതാണ് മലപ്പുറം ഈസ്റ്റ്.

കണ്ണൂര്‍:  അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി, അബ്ദുര്‍റശീദ് നരിക്കോട്, അബ്ദുര്‍റസാഖ് മാണിയൂര്‍

കണ്ണൂര്‍: എസ് വൈ എസ് ജില്ലാ ഭാരവാഹികളായി അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി (പ്രസിഡന്റ്), അബ്ദുര്‍റശീദ് നരിക്കോട് (ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റസാഖ് മാണിയൂര്‍ (ഫിനാന്‍സ് സെക്രട്ടറി), കെ മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍, എം മുഹമ്മദ് സഖാഫി പൂക്കോം (വൈസ് പ്രസിഡന്റ്), നിസാര്‍ അതിരകം, അബ്ദുല്‍ ജലീല്‍ സഖാഫി വെണ്‍മണല്‍, ഷാജഹാന്‍ മിസ്ബാഹി എളന്നൂര്‍, അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, മുനീര്‍ നഈമി പാനൂര്‍, സമീര്‍ മാസ്റ്റര്‍ മാടായി (സെക്രട്ടറി).

പാലക്കാട്: സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ, ഉമര്‍ ഓങ്ങല്ലൂര്‍, അബൂബക്കര്‍ അവണക്കുന്ന്

പാലക്കാട്: സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ (പ്രസിഡന്റ്), ഉമര്‍ ഓങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി) അബൂബക്കര്‍ അവണക്കുന്ന് (ഫിനാന്‍സ് സെക്രട്ടറ), എം എ നാസര്‍ സഖാഫി പള്ളിക്കുന്ന്, ഹാഫിള് ഉസ്മാന്‍ വിളയൂര്‍ (വൈസ് പ്രസിഡന്റ്), അഷറഫ് മമ്പാട്, അശ്‌റഫ് അഹ്‌സനി ആനക്കര, അസീസ് അമാനി വാക്കടപ്പുറം, അബ്ദുര്‍റശീദ് അശറഫി ഒറ്റപ്പാലം, ബശീര്‍ സഖാഫി വണ്ടിത്താവളം, മൊയ്തീന്‍കുട്ടി അല്‍ ഹസനി വിളയൂര്‍ (സെക്രട്ടറി).

 

കോഴിക്കോട്: വള്ള്യാട് മുഹമ്മദലി സഖാഫി, അഫ്‌സല്‍ കൊളാരി, മുല്ലക്കോയ തങ്ങള്‍ കോഴിക്കോട്

കോഴിക്കോട്: വള്ള്യാട് മുഹമ്മദലി സഖാഫി (പ്രസിഡന്റ്), അഫ്‌സല്‍ കൊളാരി (ജനറല്‍ സെക്രട്ടറി), മുല്ലക്കോയ തങ്ങള്‍ കോഴിക്കോട് (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി, അബ്ദുരശീദ് സഖാഫി കുറ്റ്യാടി (വൈസ് പ്രസിഡന്റ്), മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അലവി സഖാഫി കായലം, മുനീര്‍ സഅദി കായലം, മുനീര്‍ സഅദി പൂലോട്, സാജിദ് പേരാമ്പ്ര (സെക്രട്ടറി), നാസര്‍ മാസ്റ്റര്‍ ചെറുവാടി, മുഹമ്മദലി കിലാനൂര്‍, ശമീര്‍ മാസ്റ്റര്‍ മുക്കം, അബ്ദുല്‍ ഹക്കീം മുസ്ലിയാര്‍ കാപ്പാട്.

വയനാട്: മുഹമ്മദ് സഖാഫി ചെറുവേരി, നൗഷാദ് സിഎം, മുഹമ്മദലി സഖാഫി പുറ്റാട്

വയനാട്: മുഹമ്മദ് സഖാഫി ചെറുവേരി (പ്രസിഡന്റ്), നൗഷാദ് സിഎം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി സഖാഫി പുറ്റാട് (ഫിനാന്‍സ് സെക്രട്ടറി), സുലൈമാന്‍ സഅദി, അസീസ് മാക്കുറ്റി (വൈസ് പ്രസിഡന്റ്), ബഷീര്‍ സഅദി, നസീര്‍ കോട്ടത്തറ, സുലൈമാന്‍ അമാനി, ലത്തീഫ് കാക്കവയല്‍, ഗഫൂര്‍ സഖാഫി കുന്ദളം, സുബൈര്‍ അഹ്‌സനി (സെക്രട്ടറി).