പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: January 27, 2019 10:29 am | Last updated: January 27, 2019 at 10:29 am

എടപ്പാള്‍: കക്കിടിപ്പുറത്തെ പൗരപ്രമുഖനും രാഷ്ട്രീയ,പൊതു,മത രംഗങ്ങളിലെ നിറസാന്നിധ്യവുമായ കാവിലെ വളപ്പില്‍ മുഹമ്മദ് (60) നിര്യാതനായി. ദീര്‍ഘകാലം യുഎഇയില്‍ ബിസിനസ്സുകാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു. പരേതനായ ഹൈദ്രു ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: ആമിനക്കുട്ടി ഐലക്കാട്. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, അല്‍ത്താഫ്, ആബിദ (ദുബൈ), ആശിഖ്, ആരിഫ.
ജാമാതാക്കള്‍: ഹബീബുര്‍റഹ്മാന്‍ കക്കിടിപ്പുറം (ദുബൈ), സല്‍മ വട്ടംകുളം. സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍, ഇബ്‌റാഹീം, അബ്ദുല്ലത്വീഫ്, സുഹ്‌റ, മറിയക്കുട്ടി.