വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക

Posted on: January 21, 2019 4:47 pm | Last updated: January 21, 2019 at 4:47 pm

ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്.

വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓര്‍ക്കുക. സൂക്ഷിക്കുക.