Connect with us

National

ജമ്മുവില്‍ കേബിള്‍ കാര്‍ തകര്‍ന്ന് രണ്ട് മരണം

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിര്‍മാണത്തിലിരുന്ന കേബിള്‍ കാര്‍ തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ജമ്മുവിലെ മഹാമായ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജമ്മു റോപ് വേ പദ്ധതിയുടെ ഭാഗമായുള്ള കേബിള്‍ കാറാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകട കാരണം.

---- facebook comment plugin here -----

Latest