എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനവും – നീലിയാട് റോഡിന്റെ സമര്‍പ്പണവും ഇന്ന്

Posted on: January 19, 2019 4:35 pm | Last updated: January 19, 2019 at 4:35 pm

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനവും എടപ്പാള്‍ – നീലിയാട് റോഡിന്റെ സമര്‍പ്പണവും ഇന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വൈകീട്ട് നാലരയ്ക്ക് നടക്കുന്ന പരിപാടിയില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനും  ഇ.ടി  മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയുമായിരിക്കും.