പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജിലെ പദ്ധതികള്‍ക്ക് അംഗീകാരം

Posted on: January 19, 2019 4:04 pm | Last updated: January 19, 2019 at 4:05 pm

മലപ്പുറം: പെരിന്തല്‍മണ്ണ പി ടി എം ഗവ.കോളേജിലെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി സമര്‍പ്പിച്ച 7.45 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി ബോര്‍ഡ് അംഗീകരിച്ചതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.