കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്ക്

Posted on: January 18, 2019 10:31 am | Last updated: January 18, 2019 at 11:04 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസിന് നേരെ ഭീകരര്‍ ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു.

വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണം. പരുക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.