സംസ്ഥാനത്ത് സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞു

Posted on: January 16, 2019 12:41 pm | Last updated: January 16, 2019 at 12:41 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില പവന് 80 രൂപ കൂറഞ്ഞു. ഇതോടെ 24,040 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്റെ വില.

ഇന്നലെയിത് 24,120 രൂപയായിരുന്നു. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,440 രൂപ.