മുന്നൂറോളം മുഅല്ലിംകള്‍ക്ക് ധനസഹായം

Posted on: January 16, 2019 10:44 am | Last updated: January 16, 2019 at 10:44 am

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് നിര്‍ധനരായ 288 മുഅല്ലിംകള്‍ക്ക് സഹായധനം അനുവദിച്ചു.

എസ്.ജെ.എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ഷേമനിധി സമിതി യോഗത്തില്‍ ട്രഷറര്‍ വി.പി എം വില്ല്യാപള്ളി ആധ്യക്ഷം വഹിച്ചു. കെ.പി.എച്ച തങ്ങള്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫിസ ഉമര്‍ മദനി, വി.വി അബൂബക്കര്‍ സഖാഫി സംസാരിച്ചു.