അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: യുവാവ് കുത്തേറ്റ് മരിച്ചു;ഭാര്യ പരുക്കുകളോടെ ആശുപത്രിയില്‍

Posted on: January 14, 2019 12:11 pm | Last updated: January 14, 2019 at 12:11 pm

ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്തില്‍ പുത്തന്‍പറമ്പില്‍ അനില്‍(36)ആണ് മരിച്ചത്.

സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഭാര്യ സന്ധ്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.