കണ്ണൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Posted on: January 14, 2019 12:04 pm | Last updated: January 14, 2019 at 12:04 pm

കണ്ണൂര്‍: പെരിങ്ങോമിനടുത്ത് പൊന്നമ്പാറയില്‍ ബൈക്കുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

കരിപ്പോട് സ്വദേശി അഖിലേഷ്(28), പെരിങ്ങോം സ്വദേശി രാഹുല്‍ രമേശ് എന്നിവരാണ് മരിച്ചത്.