പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Posted on: January 14, 2019 9:18 am | Last updated: January 14, 2019 at 12:25 pm

കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയിനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.സംഭവത്തില്‍ മൂന്ന് പേരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു.