Daily Archives: January 14, 2019

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അകക്കാഴ്ചയില്‍ അഞ്ച് ഭാഷകളില്‍ പരിജ്ഞാനം നേടി മെഹക്ക്

വൈവിധ്യമായ ഭാഷ പഠിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ബെംഗളൂരില്‍ നിന്ന് മെഹക്ക് മലപ്പുറത്തെത്തുന്നത്. സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് വള്ളിക്കാപ്പറ്റയിലാണ് ഒന്നാം ക്ലാസിലെ പഠനം ആരംഭിക്കുന്നത്.