ഹര്‍ത്താല്‍ അക്രമം: കേസുകള്‍ 1869 ; ഇതുവരെ അറസ്റ്റിലായത് 5769 പേര്‍

Posted on: January 6, 2019 10:00 pm | Last updated: January 7, 2019 at 9:46 am

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 5769 പേര്‍ അറസ്റ്റിലായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇവരില്‍ 789 പേരെ റിമാന്‍ഡ് ചെയ്തു. 4980 പേര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 1869 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഞായറാഴ്ച വൈകിട്ട് വരെയുള്ള കണക്കുകളാണിത്.

ജില്ല തിരിച്ചുള്ള കണക്ക്:
(കേസുകളുടെ എണ്ണം, അറസ്റ്റിലായവര്‍, റിമാന്‍ഡിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 89, 171, 16, 155
റൂറല്‍ 96, 170, 40, 130
കൊല്ലം സിറ്റി 68, 136, 66, 70
റൂറല്‍ 48, 138, 26, 112
പത്തനംതിട്ട 267, 677, 59, 618
ആലപ്പുഴ 106, 431, 19, 412
ഇടുക്കി 85, 355, 19, 336
കോട്ടയം 43, 158, 33, 125
കൊച്ചി സിറ്റി 34, 309, 01, 308
എറണാകുളം റൂറല്‍ 49, 335, 121, 214
തൃശൂര്‍ സിറ്റി 70, 299, 66, 233
തൃശൂര്‍ റൂറല്‍ 60, 366, 13, 353
പാലക്കാട് 283, 764, 104, 660
മലപ്പുറം 83, 266, 34, 232
കോഴിക്കോട് സിറ്റി 82, 210, 35, 175
റൂറല്‍ 37, 97, 42, 55
വയനാട് 41, 252, 36, 216
കണ്ണൂര്‍ 225, 394, 34, 360
കാസര്‍കോട് 103, 241, 25, 216