വാഹനാപകടത്തില്‍ പത്ത് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

Posted on: January 6, 2019 8:52 pm | Last updated: January 7, 2019 at 9:46 am

തിരുവനന്തപുരം: ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പത്ത് തീര്‍ഥാടകര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍വെച്ചാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം മിനി ബസില്‍ ലോറി ഇടിക്കുകയായിരുന്നു.