ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വിഎം മൂസ മൗലവി അന്തരിച്ചു

Posted on: January 2, 2019 11:38 am | Last updated: January 2, 2019 at 11:40 am

എറണാകുളം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വിഎം മൂസ മൗലവി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് നടക്കും.