ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Posted on: January 1, 2019 10:56 am | Last updated: January 1, 2019 at 10:56 am

കോഴിക്കോട്: ചേളന്നൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണങ്കരയിലെ നിജിന്‍ (21), അഭിഷേക് (21) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയുള്ള അപകടത്തില്‍ മരിച്ചത്.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.