മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്‌ഫോടനം; മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു

Posted on: December 21, 2018 10:30 am | Last updated: December 21, 2018 at 10:30 am

തിരുവനന്തപുരം: മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.

ഇവരെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജുവെന്ന തൊഴിലാളിയുടെ നില ഗുരുതരമാണ്.