Daily Archives: December 15, 2018

നിറഞ്ഞ കൈയടി; കോഴിക്കോടിന്റെ സ്‌നേഹം നുകര്‍ന്ന് റിയല്‍ കശ്മീര്‍

പരിശീലന മൈതാനത്തെ ചൊല്ലി ഇരു ടീമുകളും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ദേശീയ ദേശീയ ശ്രദ്ധയിലെത്തിയിരുന്നു

ഗോകുലത്തെ സമനിലയില്‍ പിടിച്ച് റിയല്‍ കശ്മീര്‍ 1-1

ഒന്നാം പകുതിയില്‍ മുന്നിലെത്തിയ ഗോകുലത്തെ രണ്ടാം പകുതിയില്‍ ഗോള്‍ മടക്കിയാണ് കശ്മീര്‍ സമനില പിടിച്ചത്

റാഫേലില്‍ കുരുക്കഴിയാതെ കേന്ദ്ര സര്‍ക്കാര്‍; വിധി തിരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

കോടതി വിധിയില്‍ വസ്തുതാപരമായ പിഴവുണ്ടെന്നും ഇത് തിരുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ ഇത്തിഹാദ്

ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത് എം എ യൂസുഫലിയെന്ന് റിപ്പോര്‍ട്ട്

അറബ് വേഷത്തില്‍ ഇസിന്‍ ഹാഷ് തരംഗം

ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊക്കെ അറബികളുടെ ഹൃദയം കവരാന്‍ ഇസിനെ വേണം. സോഷ്യല്‍ മീഡിയയില്‍ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇസിന്‍ ചലച്ചിത്രത്തിന് സ്വദേശികള്‍ക്കിടയില്‍ വന്‍ വരവേല്‍പ് ലഭിച്ചു