Daily Archives: December 6, 2018

പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 3048 കോടി കൂടി അനുവദിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം