വനിതാ ടെലി ക്വിസ് ഞായറാഴ്ച

Posted on: November 30, 2018 3:20 pm | Last updated: November 30, 2018 at 3:20 pm

ദുബൈ: മുത്ത് നബി ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തിവരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ടെലി ക്വിസ് ഞ്ായറാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈ. വൈകിട്ട  അഞ്ച് വരെ നടക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ 0971 56 7060133, 056 6054046, 056 4862995 എന്നീ നമ്പറു കളില്‍ വിളിക്കണം. ജേതാക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.