അയ്യപ്പ ഭക്തന്‍ റോഡരികില്‍ മരിച്ച നിലയില്‍

Posted on: November 30, 2018 9:50 am | Last updated: November 30, 2018 at 11:31 am

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് മൂടാലില്‍ അയ്യപ്പ ഭക്തന്‍ റോഡരികില്‍ മരിച്ച നിലയില്‍ . ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വാഹനത്തില്‍നിന്നും വീണ് മരിച്ചതാണോയെന്ന് സംശയമുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.