സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

Posted on: November 27, 2018 12:12 pm | Last updated: November 27, 2018 at 12:12 pm

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് ഇന്ന് 200 രൂപ കൂടി 23,000 രൂപയായി.

ആഭ്യന്തര വിപണയില്‍ തിങ്കളാഴ്ച പവന് 120 കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത