Daily Archives: November 27, 2018

ശബരിമലയില്‍ പ്രതിഷേധ പ്രകടനം വിലക്കി ഹൈക്കോടതി; നിരോധനാജ്ഞ നിലനില്‍ക്കും

ഭക്തര്‍ക്ക് നാമജപം നടത്താമെന്നും പോലീസിന് മാന്യമായി പരിശോധന നടത്തുന്നതിന് തടസമില്ലെന്നും ഡിവിഷന്‍ ബഞ്ച്