കശ്മീരില്‍ ഏറ്റ്മുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: November 25, 2018 9:22 am | Last updated: November 25, 2018 at 11:54 am

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റ് മുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കപ്രന്‍ ബറ്റഗണ്ട് മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റ് മുട്ടല്‍.

സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റ് മുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെനിന്നും സൈന്യം നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.