Connect with us

Kerala

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനും: വെള്ളാപ്പള്ളി

Published

|

Last Updated

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആത്മീയത ദുരുപയോഗം ചെയ്യുകയാണ്. ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസെടുത്തതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Latest