Connect with us

Kerala

മൂന്ന് മാസത്തേക്ക് ശബരിമലയില്‍ പോകരുത് ; സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

പത്തനംതിട്ട: നിലക്കലില്‍ അറസ്റ്റിലായി റിമാന്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സന്നിധാനത്ത് അറസ്റ്റിലായ മറ്റ് 71 പേര്‍ക്കും സമാന ഉപാധികളോടെ ജാമ്യംഅനുവദിച്ചിട്ടുണ്ട്.

ഓരോരുത്തരും 20,000 രൂപ കെട്ടിവെക്കണം, മൂന്ന് മാസം ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അതേ സമയം കണ്ണൂരില്‍ റാലിക്കിടെ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന് ഇന്ന് പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest