Connect with us

Kerala

പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗെന്ന് ആരോപണം

Published

|

Last Updated

മലപ്പുറം: പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് മുന്നില്‍ മുസ്‌ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി.