ചിത്രരചനാ മത്സരം 17 ന്‌

Posted on: November 16, 2018 12:47 am | Last updated: November 16, 2018 at 12:47 am
SHARE

കണ്ണൂർ: കേരള കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രചരണാർത്ഥം കേരള സർക്കാരും കൈത്തറി ആന്റ് ടെക്സ്റ്റയിൽസ് വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കുന്ന  ചിത്രരചനാ മത്സരം നവംബർ 17 ന്‌
ജി വി എസ് എസ് എസിൽ (സ്‌പോർട്‌സ്) ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.   തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും.   പി കെ ശ്രീമതി ടീച്ചർ എം പി അധ്യക്ഷത വഹിക്കും. അപേക്ഷ സമർപ്പിച്ചവർ രാവിലെ 8.30 ന് കണ്ണൂർ ജി വിഎച്ച് എസ് എസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9446771103, 9744215065, 9496129842.

LEAVE A REPLY

Please enter your comment!
Please enter your name here