Connect with us

Kerala

ശബരിമല: സര്‍ക്കാര്‍ സമവായത്തിന്; സര്‍വകക്ഷി യോഗം വിളിക്കും

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായം തേടി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. നാളത്തെ സുപ്രീം കോടതി കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും. മണ്ഡലകാല തീര്‍ത്ഥാടനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ശബരിമല വിഷയത്തില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാകുന്നത്. കോടതി വിധി സമവായത്തിലൂടെ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

സര്‍വകക്ഷി യോഗം വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പദ്മകുമാര്‍ പറഞ്ഞു.

Latest