കെ എസ് യു ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

Posted on: October 9, 2018 11:04 pm | Last updated: October 9, 2018 at 11:04 pm

ആലപ്പുഴ: കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു. ആര്‍ റോഷനാണ് രാത്രി ഹരിപ്പാട് വെച്ച് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ആരോപണം.