Connect with us

Gulf

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. മൃതദേഹം അയക്കാന്‍ കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ ഈടാക്കാനുളള തീര്‍ുമാനമാണ് പിന്‍വലിച്ചത്.

മൃതദേഹം തൂക്കി നോക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. ഈ രീതിയും മാറ്റണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

Latest