ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റി

Posted on: September 29, 2018 7:23 pm | Last updated: September 29, 2018 at 7:23 pm

തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി തുല്യതാ പരീക്ഷ മാറ്റിവച്ചു. ഒക്ടോബര്‍ അഞ്ചിലേക്കാണ് മാറ്റിയത്. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.