Connect with us

International

കുവൈത്ത് ദേശീയ ബേങ്ക് ആസ്ഥാനത്ത് വന്‍ തീപ്പിടുത്തം; 2500ഓളം പേരെ ഒഴിപ്പിച്ചു

Published

|

Last Updated

കുവൈത്ത്: നിര്‍മാണത്തിലിരിക്കുന്ന കുവൈത്ത് ദേശീയ ബേങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപ്പിടുത്തം. കുവൈത്ത് സിറ്റിയിലെ ഷാര്‍ഖിലെ കെട്ടിടത്തിലാണ് വ്യാഴാഴ്ച രാവിലെയോടെ തീപ്പിടുത്തമുണ്ടായത്.

ആളപായമില്ല. ഇവിടെനിന്നും 2500ഓളം തൊഴിലാളികളെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശമാകെ കറുത്ത പുകയാല്‍ മൂടിയിരിക്കുകയാണ്.

Latest