Connect with us

Kerala

ശബരിമല സ്തരീപ്രവേശന വിധി ദു:ഖകരം: ശബരിമല തന്ത്രി

Published

|

Last Updated

ശബരിമല: ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്.

കോടതി വിധിയില്‍ ദു:ഖമുണ്ട്. പരമ്പരാഗതമായ രീതിയില്‍ തന്നെ ആചാരങ്ങള്‍ തുടരണമെന്നാണ് അഭിപ്രായം . എന്നിരുന്നാലും പൗരനെന്ന നിലയില്‍ സുപ്രീ കോടതി വിധിയെ അംഗീകരിക്കുകയാണെന്നും തന്ത്രി പറഞ്ഞു.